കൊച്ചിയില്‍ നിന്ന് ബംഗളൂരുവില്‍ എത്തിയ യുവതിയെ ബലാത്സംഗം ചെയ്തു, രണ്ട് ഓട്ടോ ഡ്രൈവര്‍മാര്‍ അറസ്റ്റില്‍
ബെംഗളൂരു: എറണാകുളത്ത് നിന്ന് ട്രെയിനില്‍ അര്‍ദ്ധരാത്രി ബെംഗളൂരുവിലെത്തിയ ബിഹാര്‍ സ്വദേശിനിയെ ബലാത്സംഗത്തിനിരയാക്കി. റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി സഹോദരനൊപ്പം ബന്ധു വീട്ടിലേക്ക് പോവുകയായിരുന്ന യുവതിക്ക് നേരെയാണ് ലൈംഗികാതിക്രമമുണ്ടായത്. സംഭവത്തില്‍ ...