അച്ഛന് അയച്ചതെന്ന് പറഞ്ഞ് ഓട്ടോയില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമം; ഓട്ടോഡ്രൈവറെ ധൈര്യപൂര്‍വ്വം നേരിട്ട് പന്ത്രണ്ടു വയസ്സുകാരി
ബംഗളൂരു: അച്ഛന് അയച്ചതാണെന്ന് പറഞ്ഞ് തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച അക്രമിയെ സധൈര്യം നേരിട്ട് പന്ത്രണ്ടുകാരി. ബംഗളൂരിലെ ചാമരാജ്പേട്ട് മൈസൂര്‍ സര്‍ക്കിളിലാണ് സംഭവം. കുട്ടിയുടെ അച്ഛന് പോലീസില്‍ പരാതിപ്പെട്ടതോടെയാണ് ...