മലയാളി പെണ്ണിന് മിന്നുചാര്‍ത്തി ബംഗാളി പയ്യന്; ബംഗാളിലെ പരമ്പരാഗത ചടങ്ങളുകളോടു കൂടി തിരൂരില്‍ വേറിട്ടൊരു വിവാഹം, വിശേഷങ്ങള്‍ അറിയാം
മലയാളി പെണ്ണിന് മിന്നുചാര്‍ത്തി ബംഗാളി പയ്യന്. തിരൂരിലാണ് ഏറെ വ്യത്യസ്തമായി ബംഗാളിലെ പരമ്പരാഗത രീതിയില്‍ ചടങ്ങുകളോടെ വിവാഹം നടത്തിയത്. തിരൂരിലെ ഖത്തര്‍ ഓഡിറ്റോറിയത്തിലാണ് ആകാംക്ഷ നിറയ്ക്കുന്ന ചടങ്ങുകളോടെയുള്ള ...