ഇന്നലെ തൃണമൂല്‍ കോണ്‍ഗ്രസിന് വോട്ട് ചോദിച്ച്, ഇന്ന് ബിജെപിയ്ക്കും; ബംഗാളിലെ വോട്ടര്‍മാരെ ആശയകുഴപ്പത്തിലാക്കി ബോളിവുഡ് താരം
കൊല്‍ക്കത്ത: ഇന്നലെ തൃണമൂല്‍ കോണ്‍ഗ്രസിന് വോട്ട് ചോദിച്ച് ഇന്ന് ബിജെപിയ്കക് വോട്ട് ചോദിച്ച് ബോളിവുഡ് താരം. ബോളിവുഡ് നടിയായ മഹിമ ചൗധരിയാണ് പശ്ചിമബംഗാളിലെ വോട്ടര്‍മാരെ ആശയകുഴപ്പത്തിലാക്കിയിരിക്കുന്നത്. നടി ...