കാര്‍ഷിക സമരം രാജ്യത്തെ മഹത്തായ ചെറുത്തുനില്‍പ്പ്, കേന്ദ്ര ഏജന്‍സികള്‍ വികസനത്തിന് തുരങ്കം വെക്കാന്‍ ശ്രമിച്ചു; ഗവര്‍ണര്‍
തിരുവനന്തപുരം: കര്‍ഷകസമരത്തിന് പിന്തുണയറിയിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. കാര്‍ഷിക സമരം രാജ്യത്തെ മഹത്തായ ചെറുത്തുനില്‍പ്പാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. കുത്തകകളെ സഹായിക്കുന്നവയാണ് കാര്‍ഷികനിയമങ്ങളെന്നും താങ്ങുവില ഇല്ലാതാക്കുന്നത് അപലപനീയമെന്നും ...