നിയമത്തില്‍ സുതാര്യത വേണം, മുസ്ലിംങ്ങളെ കൂടി ഉള്‍പ്പെടുത്തിക്കൂടേ..? ചോദ്യമുയര്‍ത്തി ബംഗാള്‍ ബിജെപി ഉപാധ്യക്ഷന്‍
കൊല്‍ക്കത്ത: പൗരത്വ നിയമഭേദഗതിക്കെതിരെ ചോദ്യവുമായി ബംഗാള്‍ ബിജെപി ഉപാധ്യക്ഷന്‍ ചന്ദ്രകുമാര്‍ ബോസ്. ട്വിറ്ററിലൂടെയാണ് അദ്ദേഹം നിയമത്തിനെതിരെ രംഗത്തെത്തിയത്. മറ്റു മതങ്ങളെ പരാമര്‍ശിച്ചിട്ടും എന്തുകൊണ്ട് മുസ്ലിംങ്ങളെ ഉള്‍പ്പെടുത്തിയില്ലെന്ന് അദ്ദേഹം ...