അക്കൗണ്ട് ഉടമകള്‍ ജാഗ്രതൈ; ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ പെരുകുന്നു; ഒടിപി കരസ്ഥമാക്കി കോട്ടയത്ത് അധ്യാപകരുടെ അക്കൗണ്ടുകളില്‍ നിന്ന് 1.80 ലക്ഷം കവര്‍ന്നു!
കോട്ടയം: എസ്ബിഐ ബാങ്കില്‍ നിന്നാണെന്ന് പറഞ്ഞ് ഫോണിലൂടെ ബന്ധപ്പെട്ട് ഒടിപി കരസ്ഥമാക്കി കോട്ടയം സിഎംഎസ് കോളേജ് അധ്യാപകരുടെ അക്കൗണ്ടുകളില്‍ നിന്നും 1.80 ലക്ഷം രൂപ കവര്‍ന്നു. ബയോടെക്നോളജി ...