ഇത് കൊണ്ടാണ് പപ്പായ കഴിക്കണമെന്ന് പറയുന്നത്
പപ്പായക്ക് കറമോസ്,കപ്പക്കായ,കപ്ലങ്ങ എന്നിങ്ങനെ പല പേരുകള്‍ ഉണ്ടെങ്കിലും ഗുണത്തില്‍ ആളൊരു കേമനാണ് പപ്പായ. എല്ലാ സീസണുകളിലും സുലഭമായി ലഭിക്കുന്ന പപ്പായ വൈറ്റമിനുകള്‍, ധാതുക്കള്‍, നാരുകള്‍, നിരോക്സീകാരികള്‍ എന്നിവയാല്‍ ...