ദിവസവും ക്യാരറ്റ് കഴിച്ചാലുള്ള ഗുണങ്ങള്‍ ഇവയൊക്കെയാണ്…
എല്ലാ ആരോഗ്യപ്രശ്നങ്ങള്‍ക്കുമുള്ള ഒരു പ്രതിവിധിയാണ് ക്യാരറ്റ്. ക്യാരറ്റ് ജ്യൂസായോ അല്ലാതെയോ കഴിക്കുന്നത് ഏറെ നല്ലതാണ്. ശരീരത്തിന് ചുറുചുറുപ്പും ഉന്മേഷവും നല്കാന് ക്യാരറ്റ് ഗുണം ചെയ്യും. പതിവായി ക്യാരറ്റ് ...