ബേക്കല്‍ കോട്ട കാണാനെത്തിയ യുവാവിനും യുവതിക്കുമെതിരെ ആക്രമണം; സ്വര്‍ണവും പണവും കവര്‍ന്നു, മൂന്ന് പേര് പിടിയില്‍
കാസര്‍കോട്: കാസര്‍കോട് ബേക്കല്‍ കോട്ട കാണാനെത്തിയ യുവാവിനും പെണ്‍സുഹൃത്തിനും നേരെ ആക്രമണം. ഇരുവരേയും ആക്രമിച്ച് സ്വര്‍ണ്ണാഭരണവും പണവും കവര്‍ന്നു. സംഭവത്തില്‍ മൂന്ന് പേരെ ബേക്കല്‍ പോലീസ് പിടികൂടി. ...