ആക്രമിക്കുന്നില്ല എന്നുകരുതി ശക്തരല്ലെന്ന് ധരിക്കേണ്ട, യുദ്ധം വേണ്ട എന്നാണ് ആഗ്രഹിക്കുന്നത് പക്ഷേ ദുര്‍ബലരാണെന്ന ധാരണ വേണ്ട; പാകിസ്താന് താക്കീതുമായി ഉപരാഷ്ട്രപതി
ന്യൂഡല്‍ഹി: പാകിസ്താന് ശക്തമായ താക്കീതുമായി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. വസുദൈവ കുടുംബകം എന്ന അടിസ്ഥാന തത്വത്തില്‍ ലോകം ഒരു കുടുംബം എന്ന നിലയിലാണ് ഇന്ത്യയുടെ നയതന്ത്ര കാഴ്ചപ്പാടുള്ളത്. ...