ഹൃദയാഘാതം; ബഹ്‌റൈനില്‍ മലയാളി യുവാവ് മരിച്ചു
മനാമ: ഹൃദയാഘാതത്തെത്തുടര്‍ന്ന് മലയാളി യുവാവിന് ബഹ്‌റൈനില്‍ ദാരുണാന്ത്യം. പാലക്കാട് എടവക്കാട് തട്ടത്തായത്തതില്‍ മുഹമ്മദ് മുസ്തഫ (43) ആണ് മരിച്ചത്. സല്‍മാനിയ ഹോസ്പിറ്റലില്‍വെച്ചാണ് അന്ത്യം. സമസ്ത ബഹ്‌റൈന്‍ വര്‍ക്കിംഗ് ...