കൊവിഡ് ബാധിച്ച് അമ്മ മരിച്ചു, മുത്തച്ഛന് കൊച്ചുമകനെ കൈവിട്ടില്ല; ഭിക്ഷയെടുത്ത് ജീവിച്ചിരുന്ന 10 വയസ്സുകാരന് ഒറ്റ രാത്രികൊണ്ട് കോടീശ്വരനായി
ഡെറാഡൂണ്‍: കൊവിഡ് ബാധിച്ച് അമ്മ മരിച്ചതിനെത്തുടര്‍ന്ന് ആരോരുമില്ലാതെ തെരുവില്‍ ഭിക്ഷ യാചിച്ച് ജീവിച്ചിരുന്ന 10 വയസ്സുകാരന് ഒറ്റ ദിവസം കൊണ്ട് കോടീശ്വരനായി. ഉത്തര്‍പ്രദേശിലെ സഹരന്‍പൂര്‍ ജില്ലയിലെ പണ്ടോളി ...