ഇത്രയും നല്ല അമ്മായിയമ്മ വേറെയുണ്ടാകുമോ എന്ന് സംശയമാണ്! ശീമാട്ടിയുടെ അധിപയായ ബീന കണ്ണനെ വാഴ്ത്തി മരുമകള്‍
വീട്ടിലേക്ക് കയറി വന്ന പെണ്‍കുട്ടികളെ മരുമക്കളായല്ല, മക്കളായി തന്നെ കാണുന്ന ചില അമ്മായിയമ്മമാരുണ്ട്. സിനിമകളിലും സീരിയലുകളിലുമെല്ലാം അമ്മായിമ്മമാര് വില്ലത്തിയാണെങ്കിലും യഥാര്‍ത്ഥ ജീവിതത്തില്‍ അങ്ങനെയല്ലാത്ത അമ്മായിയമ്മമാരാണ് ഏറെയും. തനിക്ക് ...