‘അവൾ പോയി ചാകട്ടെ’;അമ്മേ ഞാൻ പോവുകയാണെന്ന് അപർണ വീഡിയോ കോളിൽ പറഞ്ഞെന്ന് അറിയിച്ചിട്ടും ഭർത്താവ് സഞ്ജിത് നോക്കിയില്ല; ഗുരുതര ആരോപണവുമായി അമ്മ
തിരുവനന്തപുരം: കഴിഞ്ഞദിവസം വീട്ടിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ സിനിമാ സീരിയൽ താരം അപർണ നായരുടെ ഭർത്താവിനെതിരെ നടിയുടെ അമ്മ ബീന ഗുരുതര ആരോപണവുമായി രംഗത്ത്. അപർണയുടെ ഭർത്താവ് ...