ബീഫ് വിഭവങ്ങള്‍ വില്‍പ്പന നടത്തിയ മലയാളിയുടെ ഹോട്ടല്‍ അടപ്പിച്ചു
ഗുരുഗ്രാം; ഹരിയാനയില്‍ ബീഫ് വിഭവങ്ങള്‍ വില്‍പ്പന നടത്തിയ മലയാളിയുടെ ഹോട്ടല്‍ അടപ്പിച്ചു. പെരിന്തല്‍മണ്ണ സ്വദേശി മുഹമ്മദ് അലിയുടെ ഹോട്ടലാണ് അടപ്പിച്ചത്. കെട്ടിട ഉടമ മുറി ഒഴിയണമെന്ന് ആവശ്യപ്പെട്ടാണ് ...