നിര്‍ബന്ധിച്ച് ബീഫ് കഴിപ്പിക്കുന്നു, വിളമ്പാനും പ്രേരിപ്പിക്കുന്നു; കണ്ണീര് പൊഴിച്ച് സൗദിയില്‍ നേരിടുന്ന പീഡനങ്ങള്‍ തുറന്ന് പറഞ്ഞ് ഇന്ത്യാക്കാരന്!
ജിദ്ദ: സൗദിയില്‍ നിര്‍ബന്ധിച്ച് ബീഫ് കഴിപ്പിച്ചുവെന്നും വിളമ്പാന്‍ നിര്‍ബന്ധിപ്പിക്കുന്നുവെന്ന പരാതിയുമായി ഇന്ത്യാക്കാരന്. പാചകക്കാരനായാണ് താന്‍ സൗദിയില്‍ എത്തിയത് ഇയാള്‍ പറയുന്നു. മാണിക് ഛാദ്ദോപാധ്യായ(31) എന്ന തൊഴിലുടമയാണ് പീഡിപ്പിക്കുന്നതെന്ന് ...