ഒന്നിനു മീതെ ഒന്നായി ഒരു ആംബുലന്‍സില്‍ കുത്തിനിറച്ചത് 22 മൃതദേഹങ്ങള്‍; ദുരന്തമുഖമായി മഹാരാഷ്ട്ര, അതിദാരുണ കാഴ്ചകള്‍
കൊവിഡ് രണ്ടാംതരംഗത്തില്‍ ദുരന്ത മുഖമായി നില്‍ക്കുകയാണ് മഹാരാഷ്ട്ര. ദിനംപ്രതി നിരവധി കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. അതിനൊപ്പം തന്നെ ആയിരങ്ങള്‍ മരിച്ചു വീഴുകയാണ്. ഈ സാഹചര്യത്തില്‍ പല ...