എല്ലാവരും ഒന്ന് ശ്രദ്ധിക്കണേ ഈ ചെറിയ (വലിയ) മൂത്ര കഥ…! സ്ത്രീകളുടെ മൂത്രശങ്കയ്ക്ക് വിലയിടുന്നവര്‍; യുവതിയുടെ വൈറല്‍ കുറിപ്പ്
തിരുവനന്തപുരം: സമത്വവും ലിംഗനീതിയും വാക്കാല്‍ ഒതുങ്ങുന്നു. എത്രയൊക്കെ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും സ്ത്രീകളുടെ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ ഇപ്പോഴും തീരുമാനമായിട്ടില്ല. സഞ്ചാരികളുടെ പറുദീസകളിലൊന്നായ തിരുവനന്തപുരത്തെ ശംഖുമുഖം ബീച്ചില്‍ ഉണ്ടായ ...