പെരുംതേനീച്ചകളുടെ ഭീഷണി, മാറ്റിപ്പാർപ്പിച്ചത് 40ഓളം കുടുംബങ്ങളെ
തൊടുപുഴ: പെരുംതേനീച്ചകളുടെ ഭീഷണി മൂലം 40 ഓളം കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. ഇടുക്കി കജനാപ്പാറ രാജകുമാരി എസ്റ്റേറ്റ് കോളനിയിലെ താമസക്കാരെയാണ് മാറ്റിപ്പാർപ്പിച്ചത്. ഒത്തിരി കൂടുകളാണ് ഉള്ളത്. ശക്തമായ ...