അഞ്ച് വര്‍ഷമായി കിടപ്പ് രോഗി: കോവിഷീല്‍ഡ് വാക്സിന്റെ ആദ്യ ഡോസെടുത്ത ശേഷം 55 കാരന് നടന്നു, സംസാരശേഷിയും തിരിച്ചുകിട്ടി; അത്ഭുത രക്ഷയെ പഠിയ്ക്കാന്‍ മെഡിക്കല്‍ സംഘം
ജാര്‍ഖണ്ഡ്: അഞ്ച് വര്‍ഷമായി കിടപ്പിലായ 55 കാരന് കോവിഡ് വാക്സിന്റെ ആദ്യ ഡോസ് എടുത്ത ശേഷം നടക്കുകയും സംസാരിക്കുകയും ചെയ്തതായി ഡോക്ടര്‍മാര്‍. ജാര്‍ഖണ്ഡിലെ 55 കാരന് കോവിഷീല്‍ഡ് ...