ഇതൊന്നും ഇവിടെ പറ്റില്ല, ഷോളൊക്കെ ഇട്ട് ലൂസായ ചുരിദാര്‍ ഇട്ടുകൊണ്ട് വേണം വരാന്‍, ജീന്‍സ് പാടെ പാടില്ല; തിരുവനന്തപുരം ബിഎഡ് കോളേജ് ഒരു സദാചാര കോട്ടയാണ്; രോഷ കുറിപ്പ്
തിരുവനന്തപുരം: കാലം എത്രയൊക്കെ പുരോഗമിച്ചു എന്നു പറഞ്ഞാലും വസ്ത്രധാരണം ഇന്നും ഏവരും ചര്‍ച്ച ചെയ്യുന്ന ഒന്നു തന്നെയാണ്. ഇറുകിയൊരു വസ്ത്രമിട്ടാല്‍ പിന്നെ കഴുകന് കണ്ണുകള്‍ അവരെ പിന്തുടര്ന്നു ...