വിവാഹത്തിന് കൂടുതല്‍ സുന്ദരിയാവാന്‍ പാര്‍ലറില്‍ പോയി, വധുവിന്റെ മുഖം വികൃതമായി; കല്ല്യാണം വേണ്ടെന്ന് വച്ചു വരന്
ബാംഗ്ലൂര്‍: വിവാഹദിനത്തില്‍ കൂടുതല്‍ സുന്ദരിയാവാന്‍ ബ്യൂട്ടി പാര്‍ലറില്‍ പോയ യുവതിയുടെ ജീവിതം മാറിമറിഞ്ഞു. മേക്ക്അപ്പ് ചെയ്യുന്നതിനിടെ ബ്യൂട്ടിഷന്റെ അശ്രദ്ധകൊണ്ട് വധുവിന്റെ മുഖം വികൃതമായതിനെ തുടര്‍ന്ന് വരന് കല്ല്യാണം ...