കരിമ്പ് തോട്ടങ്ങളില്‍ ജോലിക്കിറങ്ങുന്ന കര്‍ഷകര്‍ ഹെല്‍മെറ്റും നെക്ക്പാഡും ധരിക്കണം; നിര്‍ദേശവുമായി യുപി വനംവകുപ്പ്
ബിജ്നോര്‍: കരിമ്പ് തോട്ടങ്ങളില്‍ ജോലിക്കിറങ്ങുന്ന കര്‍ഷകര്‍ ഹെല്‍മെറ്റും നെക്ക്പാഡും അടക്കമുള്ളവ ധരിക്കണമെന്ന് യുപി വനംവകുപ്പിന്റെ നിര്‍ദേശം. പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ നിന്ന് രക്ഷനേടുവാന്‍ കൂടിയാണ് വനംവകുപ്പിന്റെ പ്രത്യേക നിര്‍ദേശം. ...