എന്താ എനിക്ക് ഒരു പ്രേമം സെറ്റാകാത്തത് എന്ന് ചിന്തിച്ച് വിഷമിക്കുകയാണോ..? ചേട്ടന്മാരെ വഴിയുണ്ട്, താടി വളര്‍ത്തിയാല്‍ മതി; ഇന്നത്തെ പെണ്‍കുട്ടികള്‍ക്ക് താടിച്ചേട്ടന്മാരോടാണ് കൂടുതല്‍ പ്രണയം എന്ന് പുതിയ പഠനം
താടിവെയ്ക്കുന്നത് ഇന്നത്തെ കാലത്ത് ഫാഷനാണ്. പലതരം താടികള്‍ കാണാം. എന്തിനേറെ പറയുന്നു താടിച്ചേട്ടന്മാര്ക്ക് വേണ്ടി ഫേസ്ബുക്ക്, വാട്സ്ആപ്പ് കൂട്ടായ്മ വരെ ഉണ്ട്. എന്നാല്‍ ഈ ചേട്ടന്മാര് എന്തിനാ ...