കൂണ് പറിച്ചിട്ടു വരാം, 10 മിനിറ്റിനുള്ളില്‍ വന്നില്ലെങ്കില്‍ കരടി പിടിച്ചുവെന്ന് കരുതിക്കോളൂ, അലക്സാണ്ടറുടെ വാക്ക് ഒടുവില്‍ അറംപറ്റി; നടുങ്ങി ഭാര്യ
മോസ്കോ: 'കൂണ് പറിച്ചിട്ടു വരാം, 10 മിനിറ്റിനുള്ളില്‍ വന്നില്ലെങ്കില്‍ കരടി പിടിച്ചുവെന്ന് കരുതിക്കോളൂ' അലക്സാണ്ടര്‍ കൊര്ണവെയ് എന്ന 66കാരന് ഭാര്യയോട് പറഞ്ഞത് ഇപ്രകാരമായിരുന്നു. എന്നാല്‍ ആ വാക്കുകള്‍ ...