‘ആനപ്പിണ്ടം ചായ തന്ന് ബെയര്‍ തന്നെ ഞെട്ടിച്ചു’; ‘ഇന്‍ടു ദ വൈല്‍ഡി’ന്റെ ടീസര്‍ പങ്കുവെച്ച് അക്ഷയ്കുമാര്‍
പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും തമിഴകത്തിന്റെ സ്റ്റൈല്‍ മന്നന് രജനീകാന്തീനും ശേഷം ബെയര്‍ ഗ്രില്‍സിന്റെ 'ഇന്‍ടു ദ വൈല്‍ഡി'ല്‍ ഇത്തവണ അതിഥിയായി എത്തുന്നത് ബോളിവുഡിന്റെ ആക്ഷന്‍ താരം അക്ഷയ് ...