ഗോവ ബീച്ചുകളില്‍ ഇനി പരസ്യ മദ്യപാനം പാടില്ല; കര്‍ശന നടപടിക്കൊരുങ്ങി മുഖ്യമന്ത്രി പ്രമോദ് സാവന്ത്
പനാജി: ഗോവ ബീച്ചുകളില്‍ പരസ്യ മദ്യപാനത്തിന് ഇനി കര്‍ശന നടപടി. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്താണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ ശനിയാഴ്ച തെക്കന്‍ ഗോവയിലെ മോര്‍ജിം ബീച്ചില്‍ ...