കോഴിക്കോട് ബീച്ചിലെ പഴയ കടല്പാലം തകര്‍ന്നുവീണു: 13 പേര്‍ക്ക് പരിക്ക്
കോഴിക്കോട്: കോഴിക്കോട് സൗത്ത് ബീച്ചിലെ പഴയ കടല്പാലത്തിന്റെ ഒരു ഭാഗം തകര്‍ന്ന് വീണ് 13 പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരെ ബീച്ച് ആശുപത്രിയിലേക്ക് മാറ്റി. വൈകിട്ട് 7.45 ഓടെയായിരുന്നു ...