ബിസിജി വാക്സിന് കൊറോണ വൈറസിനെ പ്രതിരോധിക്കുമെന്നതിന് തെളിവില്ല; ഡബ്ലുഎച്ച്ഒ
ജനീവ:നവജാതശിശുക്കള്‍ക്ക് നല്കുന്ന ബാസില്‍ കാല്‍മെറ്റ്-ഗുറിന്‍ (ബിസിജി) കൊറോണ വൈറസിനെ പ്രതിരോധിക്കുമെന്നതിന് തെളിവില്ലെന്ന് ലോകാരോഗ്യ സംഘടന. നേരത്തെ, ബിസിജി വാക്സിനേഷന് നടത്തുന്ന രാജ്യങ്ങളില്‍ കൊറോണ വൈറസ് ബാധ കുറവാണെന്ന് ...