അന്താരാഷ്ട്ര സമൂഹത്തിനുമുന്നില്‍ രാജ്യത്തിന് നാണക്കേട്; മാധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റം; ബിബിസി റെയ്ഡില്‍ കേന്ദ്രത്തിന് എതിരെ മുഖ്യമന്ത്രി
തിരുവനന്തപുരം: ബിബിസി ന്യൂസ് ചാനലിന്റെ ഡല്‍ഹി, മുംബൈ ഓഫീസുകളില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിന് എതിരെ രൂക്ഷമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. കേന്ദ്രസര്‍ക്കാരിന്റെ നടപടികളുടെ ...