“പൊതുസ്ഥലങ്ങളിലെ തുറിച്ചു നോട്ടങ്ങളില്‍ താന്‍ അപമാനിതയാകുന്നു”; സ്വകാര്യതയുടെ അവകാശം നഷ്ടപ്പെട്ടുവെന്നും മിയ ഖലീഫ
പൊതുസ്ഥലങ്ങളില്‍ വച്ചുള്ള ആളുകളുടെ തുറിച്ചുനോട്ടം കാരണം വലിയ അപമാനം തോന്നാറുണ്ടെന്ന് തുറന്ന് പറഞ്ഞ് പോണ് നടി മിയ ഖലീഫ. പൊതുസ്ഥലങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുമ്പോള്‍ നേരിടുന്ന മാനസിക പ്രശ്നങ്ങളെക്കുറിച്ചും സ്വകാര്യത ...