നമുക്ക് വിഘടനവാദികളുമായും പാകിസ്താനുമായും ചര്‍ച്ച നടത്താം, മേശക്കിരുവശവും ഇരുന്നല്ല, യുദ്ധക്കളത്തില്‍ വെച്ച്! ഇത്രത്തോളം സഹിച്ചതു മതി; രോഷം അടക്കാനാകാതെ സ്വരം കടുപ്പിച്ച് ഗംഭീര്‍
ന്യൂഡല്‍ഹി: പ്രണയദിനം കൊണ്ടാടുമ്പോള്‍ വൈകുന്നേരം ആയപ്പോഴേയ്ക്കും രാജ്യത്തെ സങ്കട കടലില്‍ എത്തിക്കുന്ന റിപ്പോര്‍ട്ടുകളാണ് എത്തിയത്. ചാവേര്‍ ആക്രമണത്തില്‍ 40 സൈനികരുടെ ജീവനാണ് ഒറ്റ നിമിഷത്തില്‍ പൊലിഞ്ഞത്. ഇതിനെതിരെ ...