ഭാര്യ ദിവസവും കുളിക്കുന്നില്ല; വിവാഹമോചനം ആവശ്യപ്പെട്ട് ഭര്‍ത്താവ്, തനിക്ക് ഭര്‍ത്താവിനൊപ്പം തന്നെ ജീവിക്കണമെന്ന് ഭാര്യയും
ലഖ്നൗ: ഭാര്യ ദിവസവും കുളിക്കുന്നില്ലെന്ന പരാതിയുമായി ഭര്‍ത്താവ്. വിവാഹമോചനം ആവശ്യപ്പെട്ടു. ഉത്തര്‍പ്രദേശിലെ അലിഗഡിലാണ് വിചിത്ര സംഭവം. എന്നാല്‍ തനിക്കു ഭര്‍ത്താവിനൊപ്പം തന്നെ ജീവിക്കണമെന്നാണ് ഭാര്യ അറിയിച്ചിരിക്കുന്നത്. വിവാഹബന്ധം ...