പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി കുളിക്കുന്നത് ഒളിഞ്ഞുനോക്കി, 62കാരന് കഠിന തടവ് ശിക്ഷ
കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി കുളിക്കുന്നത് ഒളിഞ്ഞുനോക്കിയ കേസിലെ പ്രതിക്ക് കടുത്ത ശിക്ഷ വിധിച്ച് കോടതി. എറണാകുളം ജില്ലയിലാണ് സംഭവം. രണ്ടു വര്‍ഷം കഠിന തടവും പതിനായിരം രൂപ ...