കലി തുള്ളി കടല്‍; ആഞ്ഞടിച്ച തിരമാലയില്‍ വിദേശ സഞ്ചാരികള്‍ക്ക് പരിക്ക്; ഒരാളുടെ തോളെല്ല് സ്ഥാനം തെറ്റി, ഒരാള്‍ക്ക് നട്ടെല്ലിന് ഗുരുതര പരിക്ക്! സംഭവം കോവളത്ത്
കോവളം: കടലില്‍ കുളിക്കുന്നതിനിടെ വിദേശ സഞ്ചാരികള്‍ക്ക് ഗുരുതര പരിക്ക്. ആഞ്ഞടിച്ച തിരമാലയില്‍ ഒരാളുടെ തോളെല്ലു സ്ഥാനം മാറി. മറ്റൊരാളുടെ നട്ടെല്ലിന് ഗുരുതര പരിക്കേറ്റു. കോവളം ഹവ്വാ ബീച്ചില്‍ ...