കനത്ത മഴയില്‍ പൈപ്പ് പൊട്ടി; വെള്ളത്തില്‍ മുങ്ങി കൊവിഡ് വാര്‍ഡിലെ രോഗികളും കിടക്കകളും
ലഖ്നൗ: കനത്ത മഴയില്‍ വെള്ളത്തില്‍ മുങ്ങി കൊവിഡ് വാര്‍ഡ്. ഉത്തര്‍പ്രദേശിലെ ബറേലി ആശുപത്രിയിലെ വാര്‍ഡാണ് വെള്ളത്തില്‍ മുങ്ങിയത്. കനത്ത മഴയില്‍ പൈപ്പ് പൊട്ടിയതിന് പിന്നാലെ ആശുപത്രി വെള്ളത്തില്‍ ...