ബാര്‍ കോഴ കേസ്: വിഎസിന്റെയും മാണിയുടെയും ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും
കൊച്ചി: ബാര്‍കോഴ കേസിലെ തുടരന്വേഷണം സംബന്ധിച്ച് കെഎം മാണിയും വിഎസ് അച്യുതാനന്ദനും സമര്‍പ്പിച്ച ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസില്‍ തുടരന്വേഷണം നടത്താനുള്ള വിജിലന്‍സ് കോടതി ഉത്തരവ് ...