ബാറില്‍ മദ്യപിക്കാനെത്തി, അളവ് കുറഞ്ഞത് ചോദ്യം ചെയ്ത യുവാവിനെ ഗ്ലാസുകൊണ്ട് എറിഞ്ഞ് ജീവനക്കാരന്‍, അറസ്റ്റ്
കോട്ടയം: വെമ്പള്ളിയില്‍ ബാറിനുള്ളില്‍ മദ്യപിക്കാന്‍ എത്തിയ ആളെ ചില്ല് ഗ്ലാസുകൊണ്ട് ആക്രമിച്ച ജീവനക്കാരന്‍ അറസ്റ്റില്‍. കുമരകം സ്വദേശി ബിജുവിനെയാണ് കുറുവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. ബാറില്‍ മദ്യപിക്കാന്‍ ...