വഴി തര്‍ക്കം പരിഹരിക്കാന്‍ 2000 രൂപ കൈക്കൂലി പേപ്പറില്‍ എഴുതി ചോദിച്ചു; അസി. എന്‍ജിനീയറായ ഡെയ്സി വിജിലന്‍സിന്റെ പിടിയില്‍
കോട്ടയം: വഴി തര്‍ക്കം പരിഹരിക്കാന്‍ 2000 രൂപ കൈക്കൂലിയായി പേപ്പറില്‍ എഴുതി ചോദിച്ച വനിതാ അസി. എന്‍ജിനീയറെ വിജിലന്‍സ് പിടികൂടി. കോട്ടയം നഗരസഭയിലെ വനിതാ അസി. എന്‍ജിനീയറായ ...