മകൾ ജനിച്ചിട്ട് 80 ദിവസം, മാമോദീസാ ചടങ്ങ് തീരുമാനിക്കാനുള്ള യാത്രയിൽ അപകടം; മോഹങ്ങൾ ബാക്കിയാക്കി ജിബിന്റെ മടക്കം! തീരാനോവ്
ഗൂഡല്ലൂർ: മകളുടെ മാമോദീസാ ചടങ്ങ് തീരുമാനിക്കാനുള്ള യാത്രയിലുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ഗൂഡല്ലൂരിൽ നിന്നും പാടുന്തറയിലെ ഭാര്യാവീട്ടിലേക്ക് പോവുന്നതിനിടെ സ്കൂട്ടർ റോഡിലെ ഹമ്പിൽ വെച്ച് അപകടത്തിപ്പെടുകയായിരുന്നു. വയനാട് ...