വിഷ പദാര്‍ഥമായ റോഡാമൈന്‍-ബിയുടെ സാന്നിധ്യം, പഞ്ഞിമിട്ടായി നിരോധിച്ച് പുതുച്ചേരി
ചെന്നൈ: വിഷ പദാര്‍ഥമായ റോഡാമൈന്‍-ബിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പഞ്ഞിമിഠായിക്ക് നിരോധനം ഏര്‍പ്പെടുത്തി പുതുച്ചേരി. പുതുച്ചേരി ലെഫ്റ്റനന്റ് ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജന് ആണ് നിരോധനം ഏര്‍പ്പെടുത്തിയത്. കുട്ടികള്‍ക്ക് ...