ഇന്ത്യയില്‍ ബോയിങ് 737 മാക്സ് വിമാനങ്ങള്‍ക്ക് വിലക്ക്
ന്യൂഡല്‍ഹി: എത്യോപ്യന്‍ ബോയിങ് 737 മാക്സ് വിമാനം തകര്‍ന്ന് 157 പേര് കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ ബോയിങ് 737 മാക്സ് വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. കഴിഞ്ഞ ദിവസം ...