വിവരങ്ങള്‍ ചോരും; ചൈനീസ് ആപ്പുകളുടെ നിരോധനത്തിന് പിന്നാലെ സൈനികരോട് ഫേസ്ബുക്ക് അടക്കം 89 ആപ്പുകള്‍ കൂടി ഒഴിവാക്കാന്‍ ആവശ്യപ്പെട്ട് കരസേന
ന്യൂഡല്‍ഹി: ചൈനീസ് ആപ്പുകളുടെ നിരോധനത്തിന് പിന്നാലെ ഫേസ്ബുക്ക് അടക്കം 89 ആപ്പുകള്‍ കൂടി നിരോധിച്ച് കരസേന. കരസേനാ ഉദ്യോഗസ്ഥരുടെ മൊബൈല്‍ ഫോണില്‍ നിന്ന് ഫേസ്ബുക്ക്, പബ്ജി, ഇന്‍സ്റ്റഗ്രാം ...