ആര്‍എസ്എസിനെ വിമര്‍ശിച്ചത് പോലും കുറ്റമാണെന്നാണ് നോട്ടീസില്‍ വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയം പറയുന്നത്; സംഘപരിവാറിനു മുന്നില്‍ മാധ്യമങ്ങള്‍ കീഴടങ്ങണം എന്ന സന്ദേശമാണ് ഈ നോട്ടീസിന്റെ ഉള്ളടക്കം; വിലക്കിനെതിരെ ചെന്നിത്തല
തൃശ്ശൂര്‍: ഡല്‍ഹി കലാപം റിപ്പോര്‍ട്ട് ചെയ്തതുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് മീഡിയ വണ്‍ എന്നീ ചാനലുകളെ 48 മണിക്കൂര്‍ സമയത്തേക്ക് വിലക്കിയതിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ...