1.28 കോടി രൂപ അക്കൗണ്ട് മാറി ട്രാന്‍സ്ഫര്‍ ആയി; അബദ്ധത്തില്‍ കിട്ടിയ കാശ് തിരിച്ചുകൊടുക്കാതെ ചെലവാക്കിയ പ്രവാസിയുവാവിന് ദുബായ്യില് തടവ്ശിക്ഷ
ദുബായ്: അക്കൗണ്ട് മാറി ട്രാന്‍സ്ഫര്‍ ആയി വന്ന 1.28 കോടിയോളം രൂപ (570,000 ദിര്‍ഹം) തിരികെ നല്കാന് വിസമ്മതിച്ച ഇന്ത്യന്‍പ്രവാസി യുവാവിന് ദുബായ്യില് തടവുശിക്ഷ. ദുബായ് ക്രിമിനല്‍ ...