പൊതുമേഖലാ ബാങ്കുകളുടെ ലയനം; ചൊവ്വാഴ്ച അഖിലേന്ത്യാ ബാങ്ക് പണിമുടക്ക്
ന്യൂഡല്‍ഹി: രാജ്യവ്യാപകമായി അടുത്ത ചൊവ്വാഴ്ച (22/10/2019) ബാങ്കുകള്‍ പണിമുടക്കും. പൊതുമേഖലാ ബാങ്കുകളുടെ മെഗാ ലയനത്തില്‍ പ്രതിഷേധിച്ചാണ് ചൊവ്വാഴ്ച രാജ്യവ്യാപക ബാങ്ക് പണിമുടക്ക്. ബാങ്കിങ് മേഖലയിലെ ട്രെയ്ഡ് യൂണിയനുകളാണ് ...