ഭക്ഷണം കഴിച്ചതിന്റെ 263 രൂപ ഫോണ്‍ പേ ചെയ്തു: ഹോട്ടല്‍ ഉടമയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു
കോഴിക്കോട്: തട്ടുകടയില്‍ നിന്ന് ഭക്ഷണം കഴിച്ചതിന്റെ തുക ഫോണ്‍ പേയില്‍ സ്വീകരിച്ചതിന് പിന്നാലെ താമരശ്ശേരി ചുങ്കം സ്വദേശിയായ ഹോട്ടല്‍ ഉടമയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. രാജസ്ഥാന് സ്വദേശി ...