Tag: Bank

wayanad landslide|bignewslive

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതര്‍ക്ക് ആശ്വസിക്കാം, ഒരു കോടി അഞ്ച് ലക്ഷത്തിലധികം രൂപയുടെ വായ്പ്പകള്‍ എഴുതി തള്ളാന്‍ തീരുമാനം

കല്‍പ്പറ്റ: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതര്‍ക്ക് ആശ്വാസമായി വായ്പ്പകള്‍ എഴുതി തള്ളാന്‍ സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് തീരുമാനിച്ചു. ഒരു കോടി അഞ്ച് ലക്ഷത്തിലധികം ...

election|bignewslive

ഏപ്രില്‍ 26ന് ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള വാണിജ്യ സ്ഥാപനങ്ങള്‍ക്ക് അവധി, മദ്യവിതരണത്തിനും വില്‍പ്പനയ്ക്കും നിരോധനം

തിരുവനന്തപുരം: സംസ്ഥാനത്തെ നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്‌സ് ആക്ടിന്റെ പരിധിയില്‍ വരുന്ന എല്ലാ സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഏപ്രില്‍ 26ന് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായാണ് അവധി. ...

കോര്‍പ്പറേഷന്റെ മാത്രമല്ല, സ്വകാര്യ വ്യക്തികളുടെ പണവും കോഴിക്കോട്ടെ ബാങ്കില്‍ നിന്നും നഷ്ടമായി; 21.5 കോടി തട്ടി മുന്‍ മാനേജര്‍ റിജില്‍

പങ്ക് തനിക്ക് മാത്രമല്ല; ഒറ്റയ്ക്ക് പണം കവരാനാകില്ല; പണമിടപാടില്‍ പങ്കാളികള്‍ ആയ എല്ലാവര്‍ക്കെതിരെയും അന്വേഷണം വേണമെന്ന് റിജില്‍

കോഴിക്കോട്: കോര്‍പറേഷന്‍ അക്കൗണ്ടില്‍ നിന്നും കോടികള്‍ തട്ടിച്ച് മുങ്ങിയ കേസില്‍ തനിക്ക് മാത്രമല്ല പങ്കെന്ന അവകാശവാദവുമായി പഞ്ചാബ് നാഷണല്‍ ബാങ്ക് മാനേജര്‍ എംപി റിജില്‍. അദ്ദേഹം നല്‍കിയ ...

സഹകരണ സംഘങ്ങൾ ‘ബാങ്ക്’ എന്ന പേര് ഉപയോഗിക്കരുതെന്ന്  ആർബിഐ

സഹകരണ സംഘങ്ങൾ ‘ബാങ്ക്’ എന്ന പേര് ഉപയോഗിക്കരുതെന്ന് ആർബിഐ

ന്യൂഡൽഹി: ആർബിഐ സഹകരണ സംഘങ്ങൾക്ക് മേൽ നിയന്ത്രണം ഏർപ്പെടുത്തുന്നു . ഈ നീക്കത്തിൽ നിന്ന് പിന്നോട്ടില്ലെന്നാണ് ആർ.ബി.ഐ നിലപാട്. ഇത് സംബന്ധിച്ച നിർദേശം ആർബിഐ പരസ്യപ്പെടുത്തി. നിയമം ...

പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവത്കരിക്കാന്‍ കേന്ദ്ര നീക്കം: ആദ്യഘട്ടത്തില്‍ നാല് ബാങ്കുകള്‍; നടപടി വരുന്ന സാമ്പത്തിക വര്‍ഷത്തില്‍

പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവത്കരിക്കാന്‍ കേന്ദ്ര നീക്കം: ആദ്യഘട്ടത്തില്‍ നാല് ബാങ്കുകള്‍; നടപടി വരുന്ന സാമ്പത്തിക വര്‍ഷത്തില്‍

ന്യൂഡല്‍ഹി: രാജ്യത്തെ പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവത്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം തുടങ്ങിയെന്ന് റിപ്പോര്‍ട്ട്. ആദ്യഘട്ടത്തില്‍ സ്വകാര്യവത്കരിക്കേണ്ട നാല് ബാങ്കുകളുടെ പട്ടിക കേന്ദ്രം തയ്യാറാക്കിക്കഴിഞ്ഞതായാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. രണ്ടാം ...

job to rahul | Bignewslive

മരിച്ച രാജന്‍-അമ്പിളി ദമ്പതികളുടെ മൂത്തമകന്‍ രാഹുലിന് സഹകരണ ബാങ്കില്‍ ജോലി നല്‍കും; പ്രഖ്യാപിച്ച് സിപിഎം, രഞ്ജിത്തിന് പഠനം പൂര്‍ത്തീകരിച്ച ശേഷം

നെയ്യാറ്റിന്‍കര: കുടിയൊഴിപ്പിക്കലിനിടെ ആത്മഹത്യ ചെയ്ത രാജന്‍-അമ്പിളി ദമ്പതിമാരുടെ മകന് സഹകരണ ബാങ്കില്‍ ജോലി വാഗ്ദാനം ചെയ്ത് സിപിഎം രംഗത്ത്. ദമ്പതിമാരുടെ മൂത്തമകന്‍ രാഹുലിനാണ് സിപിഎം ജോലി വാഗ്ദാനം ...

thiruvalla | bignewslive

അവകാശികളില്ല, തിരുവല്ലയിലെ ബാങ്കുകളില്‍ വെറുതേ കിടക്കുന്നത് 461 കോടിയോളം രൂപ, രാജ്യത്ത് ഒന്നാം സ്ഥാനത്ത്

തിരുവല്ല ; അവകാശികളില്ലാതെ തിരുവല്ലയില്‍ വിവിധ ബാങ്കുകളില്‍ കിടക്കുന്നത് 400 കോടിയിലേറെ രൂപ. റിസര്‍വ് ബാങ്ക് പുറത്ത് വിട്ട റിപ്പോര്‍ട്ട് അനുസരിച്ച് ബാങ്കുകളിലെ അവകാശികളില്ലാത്ത പണത്തിന്റെ കാര്യത്തില്‍ ...

ഈ അക്കൗണ്ട് ഉപഭോക്താക്കള്‍ക്ക് ബാങ്ക് സന്ദര്‍ശന സമയത്തില്‍ ക്രമീകരണം; തിരക്ക് നിയന്ത്രിക്കാന്‍ പുതിയ നടപടിയുമായി സംസ്ഥാനതല ബാങ്കേഴ്സ് സമിതി

ഈ അക്കൗണ്ട് ഉപഭോക്താക്കള്‍ക്ക് ബാങ്ക് സന്ദര്‍ശന സമയത്തില്‍ ക്രമീകരണം; തിരക്ക് നിയന്ത്രിക്കാന്‍ പുതിയ നടപടിയുമായി സംസ്ഥാനതല ബാങ്കേഴ്സ് സമിതി

തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തില്‍ ബാങ്കുകളില്‍ തിരക്ക് നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ച് സേവിംഗ്സ് അക്കൗണ്ട് ഉപഭോക്താക്കള്‍ക്കായി ബാങ്ക് സന്ദര്‍ശനസമയം ക്രമീകരിച്ചതായി സംസ്ഥാനതല ബാങ്കേഴ്സ് സമിതി കണ്‍വീനര്‍ അറിയിച്ചു. ഒന്നു ...

ബാങ്കിൽ നിന്നും 20 ലക്ഷം കവർന്ന 11 വയസുകാരൻ ‘ചെറിയ പുള്ളിയല്ല’; കരാർ എടുത്ത് മോഷണം നടത്തൽ പതിവ്; ഞെട്ടി പോലീസ്

ബാങ്കിൽ നിന്നും 20 ലക്ഷം കവർന്ന 11 വയസുകാരൻ ‘ചെറിയ പുള്ളിയല്ല’; കരാർ എടുത്ത് മോഷണം നടത്തൽ പതിവ്; ഞെട്ടി പോലീസ്

ചണ്ഡീഗഢ്: പഞ്ചാബ് നാഷണൽ ബാങ്കിന്റെ ജിന്ധിലെ ശാഖയിൽ നിന്നും 20 ലക്ഷം കവർന്ന പതിനൊന്നുകാരൻ ചില്ലറക്കാരനല്ലെന്ന് പോലീസ്. കുട്ടി അറിവില്ലായ്മ കൊണ്ട് മോഷ്ടിച്ചതല്ലെന്നും കരാർ എടുത്ത് മോഷണം ...

എടിഎമ്മില്‍ നിന്നും പണം കിട്ടിയില്ലേ?, പരാതി നല്കാം, അഞ്ച് ദിവസത്തിനകം പണം തിരികെ കിട്ടിയില്ലെങ്കില്‍ ഒരോ ദിവസവും 100 രൂപ വീതം നഷ്ടപരിഹാരം

എടിഎമ്മില്‍ നിന്നും പണം കിട്ടിയില്ലേ?, പരാതി നല്കാം, അഞ്ച് ദിവസത്തിനകം പണം തിരികെ കിട്ടിയില്ലെങ്കില്‍ ഒരോ ദിവസവും 100 രൂപ വീതം നഷ്ടപരിഹാരം

പണമെടുക്കാന്‍ എടിഎമ്മിലെത്തി കാര്‍ഡ് മെഷീനിലിട്ട് നിര്‍ദേശങ്ങള്‍ പറഞ്ഞതനുസരിച്ച് നല്‍കിയാലും ചിലപ്പോള്‍ പണം കൈയ്യില്‍ കിട്ടിയെന്നു വരില്ല. കൂടാതെ അക്കൗണ്ടില്‍ നിന്ന് പണം പോയതായി മെസേജും ലഭിക്കും. പലരും ...

Page 1 of 5 1 2 5

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.