തെരുവ് നായ്ക്കളെയും സേനയുടെ ഭാഗമാക്കാന്‍ ഒരുങ്ങി ബാംഗ്ലൂര്‍ പോലീസ്; തെരുവു നായ്ക്കള്‍ക്ക് പരിശീലനം നല്‍കും
ബാംഗ്ലൂര്‍: തെരുവു നായ്ക്കള്‍ക്ക് പരിശീലനം നല്കി അവയെ സേനയുടെ ഭാഗമാക്കാന്‍ ഒരുങ്ങി ബാംഗ്ലൂര്‍ പോലീസ്. പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയില്‍ 6 തെരുവു നായ്ക്കളെ പരിശീനത്തിനായി തിരഞ്ഞെടുത്തതായി സിറ്റി ...